ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍

Aug 1, 2026 - 13:53
 0
ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍
This is the title of the web page

മഴക്കെടുതിയില്‍പ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ ക്യാമ്പുകള്‍ തുറന്നു. തൊടുപുഴ താലൂക്കില്‍ മുട്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ തുറന്ന ക്യാമ്പില്‍ 2 കുടുംബങ്ങളിലെ ആറ് അംഗങ്ങളാണുള്ളത്. ആലക്കോട് ചവര്‍ണ അങ്കണവാടിയില്‍ 7 കുടുംബങ്ങളിലെ 33 പേരാണുള്ളത്. തട്ടേക്കണ്ണി കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ 7 പേരാണുള്ളത്. ഇടുക്കി താലൂക്കില്‍ കീരിത്തോട് ഗവ. എല്‍പി സ്‌കൂളിലും ദേവികുളം മന്നാംകണ്ടം വില്ലേജില്‍ അടിമാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടേക്ക് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങിയിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow