കട്ടപ്പനയിൽ ട്രാഫിക്ക് പരിഷ്ക്കരണങ്ങൾ നിലവിൽ വന്നു. പള്ളിക്കവലയിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡിന്റ് ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു.

Aug 1, 2026 - 13:05
 0
കട്ടപ്പനയിൽ ട്രാഫിക്ക് പരിഷ്ക്കരണങ്ങൾ നിലവിൽ വന്നു.
പള്ളിക്കവലയിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡിന്റ് ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു.
This is the title of the web page

കട്ടപ്പന ടൗണിൽ വർദ്ധിച്ച് വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായിയാണ് ട്രാഫിക്ക് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത്.മൂന്ന് ഘട്ടങ്ങളായിയാണ് നിയമങ്ങൾ നടപ്പിലാക്കുന്നത്.ആദ്യ ഘട്ടമായി കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്കിന് കാരണമായിരുന്ന ബസ് സ്റ്റോപ്പുകൾ എല്ലാം മാറ്റി സ്ഥാപിച്ചു.

പള്ളിക്കവലയിലെ ബസ് സ്റ്റോപ്പ് സെന്റ് ജോർജ് സ്കൂളിന് സമീപത്തേക്ക് മാറ്റി.ഇവിടെ പുതിയതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു.നഗരസഭ വൈസ് ചെയർ പേഴ്സൺ ലീലാമ്മ ബേബി, ട്രാഫിക്ക് എസ് ഐ PK വിനോദ്, കൗൺസിലർമാരായ തോമസ്മൈക്കിൾ , CR മുരളി,രമേഷ് PR എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow