കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; നേര്യമംഗലം ചീയപ്പാറയില്‍ മണ്ണിടിഞ്ഞു
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. നേര്യമംഗലം ചീയപ്പാറയില്‍ മണ്ണിടിഞ്ഞു. ഇതോടെ ഇതുവഴിയുളള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. യാത്രക്കാര്‍ അപകടത്തില്‍പ്പെടാതെ രക്ഷപെട്ടു.

