കോട്ടയത്തെ ശിശുക്കടത്ത് സംഭവം; ആറുമാസം മുമ്പ് തൊടുപുഴയിലും വില്‍പ്പന നടന്നു
കോട്ടയത്തെ ശിശുക്കടത്ത് സംഭവം. ആറുമാസം മുമ്പ് തൊടുപുഴയിലും വില്‍പ്പന നടന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുട്ടിയെ വിറ്റു. ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.

