കാഞ്ചിയാർ കൽത്തൊട്ടിയിൽ കിടപ്പുരോഗിയായ മാതാവിനെ മകൻ മർദ്ദിച്ചതായി പരാതി.

Jul 29, 2026 - 19:31
 0
കാഞ്ചിയാർ കൽത്തൊട്ടിയിൽ കിടപ്പുരോഗിയായ മാതാവിനെ മകൻ മർദ്ദിച്ചതായി പരാതി.
This is the title of the web page

16 വർഷമായി സന്ധി രോഗം ബാധിച്ച കിടപ്പിലാണ് കാഞ്ചിയാർ കൽത്തൊട്ടി കുരുവിക്കാട്ട് സുശീല രവി. രണ്ടുവർഷം മുൻപ് ഇവരുടെ ഭർത്താവ് മരിച്ചു. മകനും മരുമകളും സുശീലയും ഒരു വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസമാണ് ഇവർക്ക് മർദ്ദനം ഏറ്റത്. മകനും മരുമകളും മാണ് തന്നെ മർദ്ദിച്ചതെന്ന് ഇവർ പറയുന്നു.

സംഭവത്തിൽ സുശീലയുടെ പെൺമക്കളായ സവിത, സരിത എന്നിവർ കട്ടപ്പന പോലീസിൽ പരാതി നൽകി അമ്മയെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ കേസെടുക്കണമെന്നും അമ്മയെ നോക്കാൻ തങ്ങൾക്ക് അനുമതി നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുശീലയെ വിദഗ്ധ ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow