ദേശീയപാത നിർമ്മാണത്തിനിടെ മൂന്നാറിൽ കൂറ്റൻ പാറക്കല്ല് റോഡിലേക്ക് വീണു; വൻ അപകടം ഒഴിവായി

Jul 29, 2026 - 11:04
 0
ദേശീയപാത നിർമ്മാണത്തിനിടെ മൂന്നാറിൽ കൂറ്റൻ പാറക്കല്ല് റോഡിലേക്ക് വീണു; വൻ അപകടം ഒഴിവായി
This is the title of the web page

കൊച്ചി ധനുഷ്ക്കോടി ദേശീയപാത നിർമ്മാണത്തിനിടെ കൂറ്റൻ പാറക്കല്ല് റോഡിലേക്ക് പതിച്ചു. മൂന്നാർ ഹെഡ് വർക്ക്സ് ഡാമിന് സമീപമാണ് കല്ലിടിഞ്ഞു വീണത്. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടങ്ങൾ ഒഴിവായി. പ്രദേശത്ത് അപകട ഭീഷണി ഉയർത്തി നിരവധി പാറക്കല്ലുകൾ ഇനിയും സ്ഥിതി ചെയ്യുന്നുണ്ട്. പ്രദേശത്തെ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ അപകടം ഉണ്ടാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow