ഇടുക്കിയുടെ ടൂറിസം ഭൂപടത്തിൽ നിർണായക കേന്ദ്രമായി കാമാക്ഷിപഞ്ചായത്ത് മാറും ; റോഷി അഗസ്റ്റിൻ

Aug 11, 2025 - 13:05
 0
ഇടുക്കിയുടെ ടൂറിസം ഭൂപടത്തിൽ നിർണായക കേന്ദ്രമായി കാമാക്ഷിപഞ്ചായത്ത് മാറും ; റോഷി അഗസ്റ്റിൻ
This is the title of the web page

ഇടുക്കിയുടെ ടൂറിസം ഭൂപടത്തിൽ നിർണായക കേന്ദ്രമായി കാമാക്ഷിപഞ്ചായത്ത് മാറും റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് എം കാമാക്ഷി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ടൂറിസം രംഗത്ത് ഇടുക്കി ജില്ലയിൽ വൻ കുതിച്ചുചാട്ടം ആണ് ഉണ്ടായിരിക്കുന്നത് സമഗ്ര മേഖലയിലും വികസനം എത്തിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഗവൺമെന്റിന് സാധിച്ചു എന്നുള്ളത് ചാരിതാർത്ഥ്യമാണ് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തങ്കമണിയിൽ വെച്ച് നടന്ന മണ്ഡലം കൺവെൻഷനിൽമണ്ഡലം പ്രസിഡണ്ട് ചെറിയാൻ കട്ടക്കയം അധ്യക്ഷത വഹിച്ചു ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കുകയുംപാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ യ വരെ ആദരിച്ചു. 

 നേതാക്കന്മാരായ ഷാജി കാഞ്ഞമല, അഡ്വക്കേറ്റ് മനോജ് എം തോമസ് ,ഷിജോ തടത്തിൽ, ജോർജ് അമ്പഴം, റെജി മൂക്കാട്ട് /പ്രിന്റോ ചെറിയാൻ ,ജോയി കുഴിപ്പള്ളി, മൈക്കിൾ പുതുപ്പറമ്പിൽ ,റീന സണ്ണി ,സ്കറിയ കിഴക്കേൽ, ബിന്ദു തങ്കച്ചൻ , ബിനർസൽ കരിന്തക്കാരി,ഫിലിപ്പ് മാറാമറ്റം,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow