നേര്യമംഗലത്തിന് സമീപം ചെമ്പൻ കുഴിയിൽ കെ എസ് ആർ ടി സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചപകടം
നേര്യമംഗലത്തിന് സമീപം ചെമ്പൻ കുഴിയിൽ കെ എസ് ആർ ടി സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചപകടം.കുമളി ഭാഗത്ത് നിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസ്സാണ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിസ്സാര പരിക്ക്.

