അടിമാലി-കുമളി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മരം കടപുഴകി വീണു
അടിമാലി-കുമളി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മരം കടപുഴകി വീണു. കാൽവരിമൗണ്ടിലാണ് അപകടം ഉണ്ടായത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാതയോരത്തുനിന്ന മരം ലോറിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. വെട്ടിമാറ്റാനുള്ള ശ്രമം തുടരുന്നു.

