കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സി ഐ ക്ക് നേരെ കയ്യേറ്റം

Feb 18, 2025 - 18:09
 0
കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സി ഐ ക്ക് നേരെ കയ്യേറ്റം
This is the title of the web page

കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സി ഐ ക്ക് നേരെ കയ്യേറ്റം. തമിഴ്നാട്ടിൽ നിന്നും പാസ്സില്ലാതെ പാറപ്പൊടിയുമായി വന്ന വാഹനത്തിൻ്റെ ഡ്രൈവർ ആണ് കയ്യേറ്റം ചെയ്തത്. സി ഐ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കമ്പം സ്വദേശി അബ്ബാസ് എന്ന ഡ്രൈവർ ആണ് കയ്യേറ്റം ചെയ്തത്. ഇയാളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് തമിഴ് നാട്ടിൽ നിന്നുള്ള ഡ്രൈവർമാർ ചെക്ക് പോസ്റ്റ്‌ ഉപരോധിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow