പുളിയന്മല ക്രൈസ്റ്റ് കോളേജില്‍ നെടുംകണ്ടം ഉപവിദ്യാഭ്യാസ ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പ് നടത്തി

Aug 8, 2024 - 09:05
 0
പുളിയന്മല ക്രൈസ്റ്റ് കോളേജില്‍ നെടുംകണ്ടം ഉപവിദ്യാഭ്യാസ ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പ്  നടത്തി
This is the title of the web page

പുളിയന്മല ക്രൈസ്റ്റ് കോളേജില്‍ നെടുംകണ്ടം ഉപവിദ്യാഭ്യാസ ജില്ലാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ് നടത്തി. 2024 ഓഗസ്റ്റ് 7 ആം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് കോളേജ് ഡയറക്ടര്‍ റവ. ഫാദര്‍. അനൂപ് തുരുത്തിമറ്റം C M I അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തില്‍, കോളേജ് പ്രിന്‍സിപ്പല്‍, Dr. M V ജോര്‍ജ്കുട്ടി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 23 കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ കുഴിത്തൊളു ദീപാ ഹൈ സ്‌കൂള്‍ ചാമ്പ്യന്മാരും, വണ്ടമ്മേട് M E S ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റണ്ണേഴ്‌സ് അപ്പ് - ഉം ആയി. നെടുംകണ്ടം ഉപജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ശ്രീ. കിഷോര്‍ P ഗോപിനാഥ്, കോച്ചും റഫറിയുമായ ജൂബിന്‍ ജോസഫ്, കോളേജ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ശ്രീ. P V ദേവസ്യ, ശ്രീ മിലന്‍ K ജോയി, വിവിധ സ്‌കൂളുകളിലെ കായിക അധ്യാപകര്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow