മുരിക്കാട്ടുപടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടന്നു

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചു മുറിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബുകളായ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ജെ ആർ സി, ലിറ്റിൽ കിട്സ് . NSS, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ PTA പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അധ്യഷത വഹിച്ച പരിപാടി പ്രമുഖ യോഗ ലീഡർ Dr.ലിഷ ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പൽ സുരേഷ് കൃഷ്ണ, HM ഇൻചാർജ് ഓമന പിസ്. തുടങ്ങിയവർ സംസാരിച്ചു.