കേരള ബാങ്ക് രാജകുമാരി, ചെമ്മണ്ണാർ, ശാന്തൻപാറ ശാഖകളിലെ ഉപഭോക്ത്യ സംഗമം രാജകുമാരി പഞ്ചായത്തിൽ നടന്നു

Jun 8, 2024 - 11:22
 0
കേരള ബാങ്ക് രാജകുമാരി, ചെമ്മണ്ണാർ, ശാന്തൻപാറ  ശാഖകളിലെ ഉപഭോക്ത്യ സംഗമം രാജകുമാരി പഞ്ചായത്തിൽ നടന്നു
This is the title of the web page

 കേരള ബാങ്ക് രാജകുമാരി, ചെമ്മണ്ണാർ, ശാന്തൻപാറ ശാഖകളിലെ ഉപഭോക്ത്യ സംഗമം രാജകുമാരി പഞ്ചായത്ത് നടന്നു.രാജകുമാരി ശാഖ മാനേജർ നിബു.എ.എൻ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻ്റെ സുമ ബിജു ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂന്ന് ശാഖകളുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയുള്ള സ്വയം സഹായ സംഘങ്ങൾ,കുടുംബശ്രീകൾ, സംരംഭകർ വ്യാപാരികൾ എന്നിവർക്കായി രാജകുമാരി ശാഖ 64 ലക്ഷം,ശാന്തൻപാറ ശാഖ 58 ലക്ഷം,ചെമ്മണ്ണാർ ശാഖ 124 ലക്ഷം എന്നിങ്ങനെ ആകെ 2.46 കോടി രൂപയുുടെ വായ്പ വിതരണവും നടത്തി. 

രാജകുമാരി പഞ്ചായത്ത് എൻറർപ്രൈസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ആര്യ എം എം ഗവൺമെൻറ് സബ്സിഡി വായ്പകളെ കുറിച്ചും പലിശ ഇളവ് ലഭിക്കുന്ന പദ്ധതികളെ കുറിച് ക്ലാസ് നയിച്ചു. ശാന്തൻപാറ ശാഖാ മാനേജർ മഞ്ജു വി നായർ, സി ഡി എസ് ചെയർപേഴ്സൺ ബിനി ജോസ്, ചെമ്മണ്ണാർ ശാഖ മാനേജർ .സി.പ്രമീള തുടങ്ങിയവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow