കാലവർഷം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം ജില്ലാ കളക്ടർ

Jun 1, 2024 - 16:52
 0
കാലവർഷം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം ജില്ലാ കളക്ടർ
This is the title of the web page

മഴ കനത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു. ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും അവർ പറഞ്ഞു. രാത്രികാലങ്ങളിൽ മലയോര ഭാഗങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം തോടുകളിലും അരുവികളിലും ഇറങ്ങരുത്. ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണ്. എന്നാൽ പൊതുജനങ്ങളുടെ സഹകരണം കൂടി ഇക്കാര്യത്തിൽ വേണം.ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow