എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ ഇടുക്കിയില്‍
ചെറുതോണി: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ചൊവ്വാഴ്ച ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 3 യോഗങ്ങളില്‍ പ്രസംഗിക്കും. രാവിലെ 10 ന് ഏലപ്പാറയിലും വൈകിട്ട് 4 ന് തൊടുപുഴയിലും 5 മണിക്ക് മൂവാറ്റുപുഴയിലുമാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

