കാഞ്ചിയാർ അഞ്ചുരുളി ജലാശയത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാമ്പാടുംപാറയിൽ നിന്നും കാണാതായ പെൺകുട്ടിയെയാണ് കാഞ്ചിയാർ അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പാമ്പാടുംപാറ എസ്റ്റേറ്റ് ലയം സ്വദേശി ജോൺ മുരുകന്റെ മകൾ അഞ്ജലി (എയ്ഞ്ചൽ) (24)യെയാണ് മരിച്ചത്. ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്.
ഇന്നലെ വൈകിട്ട് ബന്ധുവീട്ടിലേക്കെന്നും പറഞ്ഞു പോയതായി ബന്ധുക്കൾ പറഞ്ഞു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.