‘ബിപര്‍ജോയ്’അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്-വടക്ക്കിഴക്കന്‍ ഭാഗത്തേക്കു നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jun 10, 2023 - 14:26
Jun 11, 2023 - 09:43
 0
‘ബിപര്‍ജോയ്’അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്-വടക്ക്കിഴക്കന്‍ ഭാഗത്തേക്കു നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
This is the title of the web page

അറബിക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘ബിപര്‍ജോയ്’അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്-വടക്ക്കിഴക്കന്‍ ഭാഗത്തേക്കു നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗോവയില്‍നിന്ന് 690 കിലോമീറ്റര്‍ പടിഞ്ഞാറും മുംബൈയില്‍നിന്ന് 640 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക്പടിഞ്ഞാറും പോര്‍ബന്തറില്‍നിന്ന് 640 തെക്ക്-തെക്ക് പടിഞ്ഞാറും ആയിട്ടാണ് ബിപര്‍ജോയ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവടങ്ങളിലെ തീരമേഖലകളില്‍ അതിശക്തമായ മഴയും കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബംഗ്ലദേശ് - മ്യാൻമാർ തീരത്തിനു സമീപം അതിശക്തമായ ന്യൂനമർദമായി ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി ഇടി/ മിന്നൽ/കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത.ജൂൺ 10 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow