കട്ടപ്പന സബ് ജില്ല കലോത്‌സവമായ സർഗ്ഗധാരയ്ക്ക് വെള്ളയാംകുടി സെൻ്റ് ജറോംസ് സ്കൂളിൽ തുടക്കമായി.

Nov 3, 2026 - 13:26
 0
കട്ടപ്പന സബ് ജില്ല കലോത്‌സവമായ സർഗ്ഗധാരയ്ക്ക് വെള്ളയാംകുടി സെൻ്റ് ജറോംസ് സ്കൂളിൽ തുടക്കമായി.
This is the title of the web page

കട്ടപ്പന സബ് ജില്ല കലോത്‌സവമായ സർഗ്ഗധാരയ്ക്ക് വെള്ളയാംകുടി സെൻ്റ് ജറോംസ് സ്കൂളിൽ തുടക്കമായി. ആദ്യദിനം രചനമത്‌സരങ്ങളാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാളെ സ്‌റ്റേജ് മത്സരങ്ങൾ ആരംഭിക്കും.കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം റോയ് പൗലോസ് എംഎൽഎ നാളെ നിർവഹിക്കും.മലയാളം, ഇംഗ്ലീഷ്, സംസ്കൃതം കവിത, കഥ, ഉപന്യാസ രചനാ മത്സരങ്ങൾ, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ ഡ്രോയിംഗ് എന്നിവയാണ് നടന്നത്.250 ൽ അധികം മത്സരാർത്ഥികളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നാളെ രാവിലെ മുതൽ 14 സ്റ്റേജുകളിലായി സ്‌റ്റേജ് മത്സരം ആരംഭിക്കും.രാവിലെ പ്രധാന വേദിയിൽ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇടുക്കി എംഎൽഎ റോയി കെ പൗലോസ് നിർവഹിക്കും.കട്ടപ്പന നഗരസഭ ചെയർമാൻ ജോലി വെട്ടിക്കുഴി ചടങ്ങിൽ അധ്യക്ഷനായിരിക്കും.ഫാ എബ്രഹാം പുറയാറ്റ് ആദരിക്കൽ കർമ്മം നിർവ്വഹിക്കും, കട്ടപ്പന ഡി ഇ ഒ സുജിത്ത് പി ജനൽ കൺവീനർ ജിജി ജോർജ്, ഷാ ജോർജ് തകിടിയേൽ രാജശേഖരൻ സി നഗരസഭാ ഉപാധ്യക്ഷ ലീലാമ്മ ബേബി, കൗൺസിലർമാരായ സിബി പാറപ്പായി, ബീന സിബി എന്നി സംസാരിക്കും.ഇന്ന് നടന്ന രചന മത്സരങ്ങളുടെ ഫലം നാളെ പ്രഖ്യാപിക്കും.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow