കട്ടപ്പന മുളകരമേട് സ്വദേശി അതുലിന് പുതുജീവൻ നൽകാൻ സുമനസുകളുടെ സഹായം തേടി കുടുംബം. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വേണ്ടത് 60 ലക്ഷത്തോളം രൂപ. ചികിത്സാ സഹായത്തിനായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗും ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളും ചേർന്ന് നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് സ്കൂൾ പ്രിൻസിപ്പൽ സി. ലിൻസി കൈമാറി.

Oct 12, 2026 - 19:30
 0
കട്ടപ്പന മുളകരമേട് സ്വദേശി അതുലിന് പുതുജീവൻ നൽകാൻ സുമനസുകളുടെ സഹായം തേടി കുടുംബം. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വേണ്ടത് 60 ലക്ഷത്തോളം രൂപ.
ചികിത്സാ സഹായത്തിനായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗും ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളും ചേർന്ന് നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് സ്കൂൾ പ്രിൻസിപ്പൽ സി. ലിൻസി കൈമാറി.
This is the title of the web page

കട്ടപ്പന മുളകര മേട് സ്വദേശി അതുലിന് പുതുജീവൻ നൽകാൻ സുമനസുകളുടെ സഹായം തേടി കുടുംബം. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വേണ്ടത് 60 ലക്ഷത്തോളം രൂപ.ചികിത്സാ സഹായത്തിനായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗും ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളും ചേർന്ന് നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് സ്കൂൾ പ്രിൻസിപ്പൽ സി. ലിൻസി കൈമാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന മുളകരമേട് അറക്കപ്പറമ്പിൽ ഷാജിയുടെ മകൻ അതുലിനെ ബാധിച്ചത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന ഗുരുതര രക്താർബുദമാണ്. തിരുവനന്തപുരം ആർ.സി.സി.യിൽ ആറു കീമോതെറാപ്പികൾ പൂർത്തിയാക്കിയെങ്കിലും രോഗമുക്തിക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചികിത്സാ സഹായത്തിനായി കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗും ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളും ചേർന്ന് നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് സ്കൂൾ പ്രിൻസിപ്പൽ സി. ലിൻസി കൈമാറി.

Slide 1
Slide 2
Slide 1
Slide 2

ചടങ്ങിൽ മർച്ചൻ്റ് യുത്ത് വിംഗ് സംസ്ഥാന ജനൽ സെക്രട്ടറി  സിജോ മോൻ ജോസ് കട്ടപ്പന യുണിറ്റ് പ്രസിഡൻ്റ് അജിത്ത് സുകുമാരൻ, സെക്രട്ടറി സിജോ എവറസ്റ്റ് രക്ഷാ ദികാരി ഷിയാസ് എ കെ ,PRO അനിൽ പുനർജനി, പ്രദീപ് എസ് മണി , രാഹുൽ ,ശ്രീജിത്ത് എന്നിവർ ,പങ്കെടുത്തു.കട്ടപ്പന ഇരുപതേക്കറിൽ ചെറിയ ചായക്കട നടത്തുന്ന പിതാവിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഒരു മാസത്തിനകം ശസ്ത്രക്രിയ നടത്തേണ്ടതിനാൽ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം.അതുലിന്റെ ജീവൻ രക്ഷിക്കാൻ സുമനസുകൾ കൈകോർക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

What's Your Reaction?

like

dislike

love

funny

angry

sad

wow