കട്ടപ്പനയിൽ 450 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.കൈരളി സ്റ്റോഴ്സിന് 50000 രൂപ ഫൈൻ

Sep 11, 2026 - 15:36
 0
കട്ടപ്പനയിൽ 450 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.കൈരളി സ്റ്റോഴ്സിന് 50000 രൂപ ഫൈൻ
This is the title of the web page

സർക്കാർ നിരോധനം കാറ്റിൽപ്പറത്തി കട്ടപ്പനയിൽ വ്യാപകമായി വിറ്റഴിച്ച 450 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. സാഗര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കൈരളി സ്റ്റോഴ്സ് എന്ന മൊത്തവ്യാപാര കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്ലാസ്റ്റിക് കാരിബാഗുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ എന്നിവ കണ്ടെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചെറുകിട കടകളിൽ നിന്ന് വൻകിട ഗോഡൗണിലേക്ക്‌ ടൗണിലെ പല കടകളിലും ഉപഭോക്താക്കൾക്ക് നിരോധിത പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങൾ നൽകുന്നതെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയിരുന്നു. തുടർന്ന് ചെറുകിട കടകളിൽ പരിശോധന നടത്തിയപ്പോഴാണ് ടൗണിലെ നാലോളം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നാണ് ഇവ വിതരണം ചെയ്യുന്നതെന്ന വിവരം ലഭിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow