വൈദ്യുതി മുടക്കത്തിനെതിരെ സിപിഐ എം ന്റെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു.ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനംചെയ്തു

Jul 28, 2026 - 15:48
 0
വൈദ്യുതി മുടക്കത്തിനെതിരെ സിപിഐ എം ന്റെ നേതൃത്വത്തിൽ 
മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു.ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനംചെയ്തു
This is the title of the web page

യുഡിഎഫ് സർക്കാർ അധികാരത്തിൽ കയറിയതോടെ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരെ സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. സാഗരാ ജങ്ഷനില്‍ ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനംചെയ്തു.

സാഗര ജംഗ്ഷനിൽ പ്രവർത്തകരും പ്രദേശവാസികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രകടനം നടത്തി.ലോക്കല്‍ സെക്രട്ടറി ഫൈസല്‍ ജാഫര്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ്, ഇ കെ ശശി, ടി കെ വാസു എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow