ലൈറ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കട്ടപ്പന മേഖല സമ്മേളനം മേരികുളത്ത് വെച്ച് നടന്നു . മേരികുളം ദീപ്തി സൗണ്ട് അങ്കണത്തിൽ വെച്ചു നടന്ന സമ്മേളനം സംഘടനയുടെ ജില്ലാ സെക്രട്ടറി ജെ ജയകുമാർ ഉദ്ഘാടനം ചെയ്തു

Jul 25, 2026 - 17:18
 0
ലൈറ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കട്ടപ്പന മേഖല സമ്മേളനം മേരികുളത്ത് വെച്ച് നടന്നു .
മേരികുളം  ദീപ്തി സൗണ്ട് അങ്കണത്തിൽ വെച്ചു നടന്ന സമ്മേളനം
സംഘടനയുടെ ജില്ലാ സെക്രട്ടറി ജെ ജയകുമാർ ഉദ്ഘാടനം ചെയ്തു
This is the title of the web page

ലൈറ്റ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയാണ് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യം വെച്ചാണ് സംഘടന പ്രവർത്തിക്കുന്നത്. സംഘടനയുടെ കട്ടപ്പന മേഖല സമ്മേളനമാണ് മേരികുളം ദീപ്തി സൗണ്ട് അങ്കണത്തിൽ വെച്ചു നടന്നത്. സമ്മേളനം.സംഘടനയുടെ ജില്ലാ സെക്രട്ടറി ജെ ജയകുമാർ ഉദ്ഘാടനം ചെയ്തു.

കട്ടപ്പന മേഖല വൈസ് പ്രസിഡന്റ് ദിലിപ് പവിത്ര അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി . മേഖല സെക്രട്ടറി ബിബിൻ തോമസ് , ജനറൽ സെക്രട്ടറി ഗിരീഷ്, മേഖല ട്രഷറർ അരുൺ അശോക , സാബു , അനന്ദ് കട്ടപ്പന,എന്നിവർ സംസാരിച്ചു. സംഘടനയുടെ നേതൃത്വത്തിൽ  അംഗങ്ങൾക്കുള്ള നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട് .കൂടാതെ സാമൂഹിക സേവന പ്രവർത്തനവും സംഘടനയുടെ ലക്ഷ്യങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ സംഘടനയുടെ ഭാഗമാണ്.സമ്മേളനത്തിൽ വെച്ച് ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. നിലവിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും ചർച്ചയായി .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow