ഇരട്ടയാർ നാങ്കുതൊട്ടിയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇരട്ടയാർ നാങ്കുതൊട്ടിയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാങ്കുതൊട്ടി ചെമ്പകപ്പാറയ്ക്കു സമീപം തയ്യിൽ സിബി തോമസിനെയാണ് വീടിനു സമീപത്തെ കാപ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

