ഇടുക്കി നേര്യമംഗലം റോഡിൽ കരിമണലിന് സമീപം കാർ യാത്രക്കാർക്ക് നേരെ കാട്ടാന ആക്രമണം

Jan 12, 2026 - 17:28
 0
ഇടുക്കി നേര്യമംഗലം റോഡിൽ കരിമണലിന് സമീപം കാർ യാത്രക്കാർക്ക് നേരെ കാട്ടാന ആക്രമണം
This is the title of the web page

ഇടുക്കി നേര്യമംഗലം റോഡിൽ കരിമണലിന് സമീപം കാർ യാത്രക്കാർക്ക് നേരെ കാട്ടാന ആക്രമണം.പൂപ്പാറയിൽ നിന്ന് എറണാകുളത്തേക്ക് പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ദേശീയപാത 85ലെ ഗതാഗത തടസ്സം മൂലം ഇവർ വെള്ളത്തൂവൽ കല്ലാർകുട്ടി വഴി യാത്ര ചെയ്യുകയായിരുന്നു.ആനയുടെ ആക്രമണത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു.യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

നേര്യമംഗലത്തേ വനം വകുപ്പ് ഉദ്യോഗസ്ഥരും, കരിമണൽ പോലീസും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow