ഉപ്പുതറ സെൻ്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ പരി:കന്യാമറിയത്തിൻ്റെയും വി: സെബാസ്ത്യാനോസിൻ്റെയും തിരുനാൾ ആരംഭിച്ചു
മലനാടിൻ്റെ മാതൃദേവാലയവും (സ്ഥാപിതം 1928) ഹൈറേഞ്ചിൻ്റെ വിശ്വാസ കവാടമായ ഉപ്പുതറ സെൻ്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ പരി:കന്യാമറിയത്തിൻ്റെയും വി: സെബാസ്ത്യാനോസിൻ്റയും തിരുനാൾ ആരംഭിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ കഴുന്ന് പ്രദക്ഷിണമായി എത്തിയതിനു ശേഷം വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ കൊടി ഉർത്തിയതോടെ തിരുനാൾ ആരംഭിച്ചു. തുടർന്ന് കാഞ്ഞിരപള്ളി രൂപതയിലെ 7 വൈദികർ ചേർന്നുള്ള പരിശുദ്ധ കുർബാനയും നടത്തപ്പെട്ടു.
Advertisement

Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

