മൂന്നാർ ചിന്നക്കനാലിൽ അരിക്കൊമ്പൻ ഫാൻസിനെ നാട്ടുകാർ തടഞ്ഞു

Jul 9, 2023 - 17:42
 0
മൂന്നാർ ചിന്നക്കനാലിൽ അരിക്കൊമ്പൻ ഫാൻസിനെ നാട്ടുകാർ തടഞ്ഞു
This is the title of the web page

മൂന്നാർ ചിന്നക്കനാലിൽ അരിക്കൊമ്പൻ ഫാൻസിനെ നാട്ടുകാർ തടഞ്ഞു. ഒരു സ്ത്രീ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെയാണ് തടഞ്ഞത്.അരിക്കൊമ്പൻ വിഹരിച്ചിരുന്ന പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് ഇവർ പറഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചത്. വിവരമറിഞ്ഞ് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി.ഇതിന് മുൻപ് തന്നെ ഇരുകൂട്ടരും പിരിഞ്ഞു പോയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അരിക്കൊമ്പ നോട് ചെയ്ത അനീതിയിൽ പ്രതിഷേധിച്ച് ജൂലൈ 16 ന് ദേവികുളം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്താൻ അരിക്കൊമ്പൻ ഫാൻസ് തീരുമാനിച്ചിരുന്നു. രശ്മി സ്റ്റാലിൻ എന്നയാളുടെ പേരിൽ ഇവർ നോട്ടീസുകളും പ്രചരിപ്പിക്കുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow