വണ്ടൻമേട് ചേറ്റുകുഴി ഞാറക്കുളത്ത് രണ്ട് യുവാക്കളെ പാറക്കുളത്തിൽ കാണാതായി
വണ്ടൻമേട് ചേറ്റുകുഴി ഞാറക്കുളത്ത് രണ്ട് യുവാക്കളെ പാറക്കുളത്തിൽ കാണാതായി.മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരെയാണ് കാണാതായത്.കട്ടപ്പന ഫയർഫോഴ്സിൻ്റേയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു.

