തടിയമ്പാട് ടൗണിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരിച്ചു
തടിയമ്പാട് ടൗണിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരിച്ചു.തടിയമ്പാട് കേശമുനി സ്വദേശി നെല്ലിക്കുന്നേൽ തോമസ് (86) ആണ് മരിച്ചത്.തോമസിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

