കട്ടപ്പന പുളിയന്മലക്ക് സമീപം സ്വകാര്യ ബസും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചു
കട്ടപ്പന പുളിയന്മലക്ക് സമീപം സ്വകാര്യ ബസും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചു. എറണാകുളത്തേക്ക് പോകുന്ന കൊച്ചിൻ മോട്ടേഴ്‌സും പുളിയന്മല ഭാഗത്തേക്ക് പോയ പിക്കപ്പും തമ്മിലാണ് പോലീസു വളവ് ഭാഗത്ത് വച്ച് കൂട്ടിയിടിച്ചത്. പിക്കപ്പ് ഡ്രൈവർക്ക് പരിക്കുണ്ട്.

