ഇടുക്കിയിൽ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കി എക്സൈസ്

Mar 30, 2024 - 18:29
Mar 30, 2024 - 18:37
 0
ഇടുക്കിയിൽ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കി എക്സൈസ്
This is the title of the web page

നെടുംകണ്ടം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കമ്പംമെട്ടിൽ നിന്നും 5 ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി ഒരാളെ പിടികൂടി. അച്ചക്കട സ്വദേശി ദിലീപ് കുമാറാണ് അറസ്റ്റിലായത്.ഇലക്ഷൻ മുന്നിൽ കണ്ട് വ്യാജ മദ്യ നിർമ്മാണവും വിൽപ്പനയും തടയുന്നതിന് എക്സൈസ് കർശന പരിശോധനയാണ് നടത്തുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിൽ വിവിധ സ്കോഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തുന്നത് . കമ്പംമെട്ട് അച്ചകടയിൽ 5 ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായാണ് മന്ത്രക്കുടിയിൽ ദിലീപ് കുമാറിനെ പിടികൂടിയത്. കമ്പംമെട്ട് കേന്ദ്രീകരിച്ച് അനധികൃത വ്യാജ മദ്യ നിർമ്മാണം നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow