ഇടുക്കി പൂപ്പാറ ശങ്കരപണ്ട്യൻമെട്ടിൽ ജനവാസ മേഖലയ്ക്ക് സമീപം കാട്ടുതീ

Mar 5, 2024 - 15:55
 0
ഇടുക്കി പൂപ്പാറ ശങ്കരപണ്ട്യൻമെട്ടിൽ ജനവാസ മേഖലയ്ക്ക് സമീപം കാട്ടുതീ
This is the title of the web page

ഇടുക്കി പൂപ്പാറ ശങ്കരപണ്ട്യൻമെട്ടിൽ ജനവാസ മേഖലയ്ക്ക് സമീപം കാട്ടുതീ പടർന്നു.നെടുങ്കണ്ടത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു.തീ പിടിച്ച മേഖലയിൽ, ഇന്ന് രാവിലെ ചക്കക്കൊമ്പൻ ഉൾപ്പെടെ എട്ടോളം കാട്ടാനകളുടെ കൂട്ടവും ഉണ്ടായിരുന്നു.ആനക്കൂട്ടം മതികെട്ടാൻ പ്രദേശത്തേക്ക് പോയതായാണ് നിഗമനം.ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow