സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ സമ്മാനങ്ങൾ വാരിക്കൂട്ടി കട്ടപ്പനയുടെ അനഘ സാബു

Jan 7, 2024 - 12:16
 0
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ സമ്മാനങ്ങൾ വാരിക്കൂട്ടി കട്ടപ്പനയുടെ അനഘ സാബു
This is the title of the web page

കൊല്ലത്ത് നടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ HSS വിഭാഗം .പെൻസിൽ ഡ്രോയിംഗിലും വാട്ടർ കളറിലും എ ഗ്രേഡ് നേടിയ അനഘ സാബു ഓയിൽ കളറിൽ ബി ഗ്രേഡും നേടി.പെൻസിൽ ഡ്രോയിംഗിൽ 'വടംവലി, വാട്ടർ കളറിൽ .മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി' ,ഓയിൽ പെയിൻ്റിംഗിൽ .പുലികളി' എന്നിവയായിരുന്നു വിഷയങ്ങൾ.കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയാണ്.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന പിള്ളേർകാട്ട് സാബുവിൻ്റെയും സിന്ധുവിൻ്റെയും മകളാണ് അനഘ. കലാ കുടുംബമാണ് അനഘയുടേത്. പിതാവ് സാബുവും സഹോദരൻ അനന്തുവും മികച്ച ചിത്രകാരന്മാരാണ്. കട്ടപ്പന ദർശന സംഘടിപ്പിക്കുന്ന ഉപാസന പെയിൻ്റിംഗ് ഫെസ്റ്റിവലിൽ കഴിഞ്ഞ 10 വർഷമായി അനഘ തുടർച്ചയായി വിവിധ വിഭാഗങ്ങളിൽ വിജയിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow