ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന മുഴുവൻ വനം വകുപ്പ് ഉദ്യോഗസ്ഥരെയും സർവീസിൽ തിരിച്ചെടുത്തു
.jpg?$p=8a7b7b1&f=16x9&q=0.6&w=311)
ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ
സസ്പെൻഷനിലായിരുന്ന മുഴുവൻ വനം വകുപ്പ് ഉദ്യോഗസ്ഥരെയും സർവീസിൽ തിരിച്ചെടുത്തു.
കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ അടക്കം ആറ് പേരുടെ സസ്പെൻഷനാണ് ഇന്നലെ പിൻവലിച്ചത്.
സസ്പെൻഷനിലായിരുന്ന ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുലിനെ നേരത്തെ സർവീസിൽ തിരിച്ചെടുത്തിരുന്നു.
സരുൺ സജിയുടെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും തുടർനടപടികളുണ്ടായില്ല.