ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാനയാക്രമണത്തിൽ വീട് തകർന്നു.

Jul 9, 2023 - 21:00
 0
ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാനയാക്രമണത്തിൽ വീട് തകർന്നു.
This is the title of the web page

ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാനയാക്രമണത്തിൽ വീട് തകർന്നു. ജ്‌ഞാനജ്യോതിയമ്മാളിന്റെ വീടിന്റെ അടുക്കള ഭാഗവും മുൻ വാതിലുമാണ് വൈകുന്നേരം 7 ന് കാട്ടാന തകർത്തത്.ജ്ഞാനജ്യോതിയമ്മാളും മകൾ ഷീലയുമാണ് ഇവിടെ താമസിക്കുന്നത്. ഇവർ 2 ദിവസം മുൻപ് മറയൂരിലുള്ള ബന്ധുവീട്ടിൽ പോയതിന് ശേഷം മടങ്ങി വന്നിരുന്നില്ല. ചക്കക്കൊമ്പനാണ് വീടാക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow