കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ  മഴക്കും സാധ്യത,തുടർന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Jul 8, 2023 - 10:06
 0
കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ  മഴക്കും സാധ്യത,തുടർന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
This is the title of the web page

കേരളത്തിൽ ഇന്ന് (08  ജൂലൈ 2023)  വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ  മഴക്കും (Heavy Rainfall) സാധ്യത തുടർന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.മൺസൂൺ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും  തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു.തെക്കൻ ഗുജറാത്ത്  തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി (Off -Shore trough) നിലനിൽക്കുന്നു.ചക്രവാതചുഴി നിലവിൽ ജാർഖണ്ഡ് ന് മുകളിൽ നിലനിൽക്കുന്നു. വടക്ക് കിഴക്കൻ അറബികടലിൽ  ഗുജറാത്ത്‌ തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow