11വയസുകാരിയെ പീഡിപ്പിച്ച  2 പേര്‍ പിടിയില്‍

Jun 27, 2023 - 15:44
 0
11വയസുകാരിയെ പീഡിപ്പിച്ച  2 പേര്‍ പിടിയില്‍
This is the title of the web page

രാജകുമാരി: പ്രായപൂര്‍ത്തിയാകാത്ത 11വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2 പേരെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി സ്വദേശികളായ വെള്ളിവിളന്താന്‍ കണക്കാഞ്ചേരിക്കുടിയില്‍ ശിവരാജന്‍ ( താത്ത - 59), സൊസൈറ്റിമേട് വള്ളോംമാക്കല്‍ തങ്കച്ചന്‍ ( 58) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂളിലെ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. എസ്.ഐമാരായ ജൂഡി റ്റി.പി, സജി എന്‍.പോള്‍, എ എസ് ഐ അജിത്, എസ് സി പി ഒ ജയചന്ദ്രന്‍, നിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow