ഇടുക്കി പീരുമേട്ടിലെ പൂട്ടികിടക്കുന്ന തേയിലതോട്ടങ്ങൾ തുറക്കാനും തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാനും  കാലതാമസം കൂടാതെ നടപടി ഉണ്ടാകുമെന്ന് തൊഴിൽ മന്ത്രി വി ശിവൻ കുട്ടി.  മാനേജ്മെന്റുമായും തൊഴിലാളി യൂണിയനുകളുമായും ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി  കുട്ടിക്കാനത്ത് പറഞ്ഞു.

Jun 22, 2023 - 16:14
 0

What's Your Reaction?

like

dislike

love

funny

angry

sad

wow