പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു.
പ്രശസ്ത നടന്‍ പൂജപ്പുര രവി. (എം രവീന്ദ്രൻനായർ) അന്തരിച്ചു. 86 വയസായിരുന്നു.മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.എണ്ണൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ് .മകന്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് പൂജപ്പുര രവി മറയൂരിലേക്ക് താമസം മാറ്റിയത്.

