ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പോലീസുകാരനെ ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തി യുവാക്കൾ ; പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്നു പേർ കസ്റ്റഡിയിൽ

കട്ടപ്പന ഇരട്ടയാർ ടൗണിൽ വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ ഓടിച്ചു കൊണ്ട് വന്ന 2 ബൈക്കുകളിലെ 3 യുവാക്കൾ പോലീസുകാരനെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി. നിലത്തുവീണ പോലീസുകാരൻ്റെ ഇരുകൈകൾക്കും പരിക്ക് . ഇന്നലെ വൈകിട്ട് 7.45 നായിരുന്നു സംഭവം. പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ ആയതായാണ് വിവരം.








Advertisement
Recommended Posts
ഖനന പ്രവര്ത്തനങ്ങള്ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %