ഇടുക്കി രാജകുമാരിയിൽ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു
ഇടുക്കി രാജകുമാരിയിൽ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു. രാജകുമാരി കുരുവിളാസിറ്റി സ്വദേശി പുത്തൻവീട്ടിൽ വിനോദ് (38) ആണ് മരിച്ചത്. മാങ്ങാ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു.

