മാമലക്കണ്ടത്തെ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി ജോയ്സ് ജോര്‍ജ്

Apr 3, 2024 - 08:50
 0
മാമലക്കണ്ടത്തെ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി ജോയ്സ് ജോര്‍ജ്
This is the title of the web page

മാമലക്കണ്ടം :മാമലക്കണ്ടത്തെ വിവിധ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജ്. മ്ലാവ് ഇടിച്ചു ഓട്ടോ മറിഞ്ഞ് മരണപ്പെട്ട സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വിജിന്‍റെ വീട്ടില്‍ എത്തി ജോയ്സ് ജോര്‍ജ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പിന്നീട് ഊരുമൂപ്പന്‍ മൈക്കിള്‍ മൈക്കിളിനെ കണ്ട സ്ഥാനാര്‍ഥി എളംബ്ലാശേരി സിഎസ്ഐ ഈസ്റ്റ് ഡയസിസ് മിഷന്‍ ഹൗസ് സന്ദര്‍ശിച്ച് പാസ്റ്റര്‍ ജോസ് മോനെ കണ്ട് സംസാരിച്ചു . തുടര്‍ന്ന് ചാമപ്പാറയിലെ കടകളിലുള്ളവരോടും പരിസരവാസികളോടും വോട്ട് അഭ്യര്‍ത്ഥിച്ചു.

 മാമലക്കണ്ടത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ശേഷം കോതമംഗലത്തെ വിവിധയിടങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. കോതമംഗലം ദേവഗിരി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ഭാരവാഹികളെയും കണ്ടു സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow