പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച തെറ്റായ സമയത്ത് : എസ് രാജേന്ദ്രൻ;സി പി എം നേതാക്കളോട് ക്ഷമ പറഞ്ഞു

Mar 21, 2024 - 09:36
 0
പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച തെറ്റായ സമയത്ത് : എസ് രാജേന്ദ്രൻ;സി പി എം നേതാക്കളോട് ക്ഷമ പറഞ്ഞു
This is the title of the web page

സിപിഎമ്മിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുൻ എം എൽ എ -S രാജേന്ദ്രൻ.പ്രകാശ് ജാവദേക്കറുമായുള്ള ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കി.അങ്ങനെ ഫോട്ടോ എടുക്കുമെന്ന് പ്രതീക്ഷിച്ചതല്ല.സിപിഎം നേതാക്കൾ വിളിച്ചിരുന്നു.കാര്യങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്.അവർക്ക് ബോധ്യപ്പെട്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജാവദേക്കർ ബിജെപിയുടെ സംഘടനാ കാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി ആണെന്ന കാര്യം ശ്രദ്ധിച്ചില്ല. ഇക്കാര്യത്തിൽ ചെറിയ വീഴ്ച പറ്റിയിട്ടുണ്ട് താൻ നേതാക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തതായി രാജേന്ദ്രൻ മൂന്നാറിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow