നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്
നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്.കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ചാണ് രണ്ട് ദിവസത്തേക്ക് തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം.ഒടിടി റിലീസ് മാത്രം മുന്നിൽ കണ്ട് സിനിമ നിർമ്മിക്കുന്നവരുണ്ടെന്നും നടൻമാർ നിർമാതാക്കളായപ്പോൾ അവരുടെ ആർത്തികൂടിയെന്നും, തിയേറ്റർ ഉടമകൾ പറഞ്ഞു.
Related Posts
What's Your Reaction?
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

