തേക്കടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വനംവകുപ്പ് ഉദ്യോഗസ്ഥന് വീണ് പരിക്കേറ്റു
തേക്കടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വനംവകുപ്പ് ഉദ്യോഗസ്ഥന് വീണ് പരിക്കേറ്റു. തേക്കടി ഫോറസ്റ്റ് ഡിവിഷൻ ക്ലാർക്ക് റൂബി വർഗ്ഗീസിനാണ് പരിക്കേറ്റത്. തേക്കടി ബോട്ട് ലാൻ്റിംഗിന് സമീപം പ്രഭാത സവാരിക്കിടെ ആയിരുന്നു സംഭവം. റോബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേക്കടിയിൽ പ്രഭാത സവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു.



